{
	"@metadata": {
		"authors": [
			"Abhishek Jacob",
			"Jacob.jose",
			"Junaidpv",
			"Praveenp",
			"Ranjithsiji",
			"Sadik Khalid",
			"ShajiA",
			"Shijualex",
			"Vssun"
		]
	},
	"userrights": "ഉപയോക്തൃ അവകാശ പരിപാലനം",
	"userrights-lookup-user": "ഉപയോക്താവിനെ തിരഞ്ഞെടുക്കുക",
	"userrights-user-editname": "ഒരു ഉപയോക്തൃനാമം ടൈപ്പു ചെയ്യുക:",
	"editusergroup": "ഉപയോക്തൃസംഘങ്ങൾ എടുക്കുക",
	"editinguser": "<strong>[[User:$1|$1]]</strong> $2 എന്ന {{GENDER:$1|ഉപയോക്താവിന്റെ}} ഉപയോക്തൃ അവകാശങ്ങൾ തിരുത്തുന്നു",
	"viewinguserrights": "<strong>[[User:$1|$1]]</strong> $2 എന്ന {{GENDER:$1|ഉപയോക്താവിന്റെ}} ഉപയോക്തൃ അവകാശങ്ങൾ കാണുന്നു",
	"userrights-editusergroup": "{{GENDER:$1|ഉപയോക്തൃസംഘങ്ങൾ}} തിരുത്തുക",
	"userrights-viewusergroup": "{{GENDER:$1|ഉപയോക്തൃസംഘങ്ങൾ}} കാണുക",
	"saveusergroups": "{{GENDER:$1|ഉപയോക്തൃസംഘങ്ങൾ}} സേവ് ചെയ്യുക",
	"userrights-groupsmember": "അംഗത്വമുള്ളത്:",
	"userrights-groupsmember-auto": "അന്തർലീനമായ അംഗത്വം:",
	"userrights-systemuser": "{{GENDER:$1|ഈ ഉപയോക്താവ്}} ഒരു സിസ്റ്റം ഉപയോക്താവ് ആണ്",
	"userrights-groups-help": "ഈ ഉപയോക്താവ് ഉൾപ്പെട്ടിട്ടുള്ള സംഘങ്ങൾ താങ്കൾക്ക് മാറ്റാവുന്നതാണ്:\n* ഉപയോക്താവ് ആ സംഘത്തിലുണ്ടെന്ന് ശരിയിട്ട ചതുരം അർത്ഥമാക്കുന്നു.\n* ഉപയോക്താവ് ആ സംഘത്തിലില്ലെന്ന് ശരിയിടാത്ത ചതുരം അർത്ഥമാക്കുന്നു.\n* സംഘങ്ങളോടൊപ്പമുള്ള *,  ഒരിക്കൽ മാറ്റം വരുത്തിയാൽ പിന്നീട് അതിൽ മാറ്റം വരുത്താൻ താങ്കൾക്ക് കഴിയില്ലെന്ന് അർത്ഥമാക്കുന്നു.\n* സംഘങ്ങളോടൊപ്പമുള്ള #, സംഘാംഗത്വത്തിന്റെ കാലാവധി പിന്നോട്ടാക്കാമെന്ന് സൂചിപ്പിക്കുന്നു; താങ്കൾക്കത് മുന്നോട്ടാക്കാൻ സാധിക്കുകയില്ല.",
	"userrights-reason": "കാരണം:",
	"userrights-watchuser": "ഈ ഉപയോക്താവിന്റെ താളും സംവാദം താളും ശ്രദ്ധിക്കുക",
	"userrights-no-interwiki": "മറ്റ് വിക്കികളിലെ ഉപയോക്തൃ അവകാശങ്ങൾ തിരുത്തുവാൻ താങ്കൾക്ക് അനുമതിയില്ല.",
	"userrights-nodatabase": "$1 എന്ന ഡാറ്റാബേസ് നിലവിലില്ല അല്ലെങ്കിൽ പ്രാദേശികമല്ല.",
	"userrights-restricted-group-warning": "ഈ ഗ്രൂപ്പിന് പരിമിതികളുണ്ട്",
	"userrights-changeable-col": "താങ്കൾക്ക് മാറ്റാവുന്ന സംഘങ്ങൾ",
	"userrights-unchangeable-col": "താങ്കൾക്ക് മാറ്റാനാവാത്ത സംഘങ്ങൾ",
	"userrights-expiry-current": "$1-നു കാലഹരണപ്പെടുന്നു",
	"userrights-expiry-none": "കാലഹരണപ്പെടില്ല",
	"userrights-expiry-othertime": "മറ്റ് കാലയളവ്:",
	"userrights-expiry-options": "ഒരു ദിവസം:1 day,ഒരു ആഴ്ച:1 week,ഒരു മാസം:1 month,3 മാസം:3 months,6 മാസം:6 months,ഒരു വർഷം:1 year",
	"userrights-invalid-expiry": "ഗണം \"$1\" കാലഹരണപ്പെടാനുള്ള സമയം അസാധുവാണ്.",
	"userrights-expiry-in-past": "ഗണം \"$1\" കാലഹരണപ്പെടാനുള്ള സമയം ഭൂതകാലത്തിലാണ്.",
	"userrights-no-group": "താൽക്കാലിക ഉപയോക്താക്കൾക്ക് ഗ്രൂപ്പുകളില്ല.",
	"userrights-conflict": "ഉപയോക്തൃ അവകാശങ്ങളുടെ മാറ്റം സമരസപ്പെടായ്കയുണ്ടായി! ദയവായി താങ്കളുടെ മാറ്റങ്ങൾ വീണ്ടും സംശോധനം ചെയ്ത് സ്ഥിരീകരിച്ച് നടപ്പിലാക്കുക.",
	"group": "സംഘം:",
	"group-user": "ഉപയോക്താക്കൾ",
	"group-temp": "താത്കാലിക ഉപയോക്താക്കൾ",
	"group-autoconfirmed": "യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾ",
	"group-bot": "യന്ത്രങ്ങൾ",
	"group-sysop": "കാര്യനിർവാഹകർ",
	"group-interface-admin": "സമ്പർക്കമുഖ കാര്യനിർവാഹകർ",
	"group-bureaucrat": "ബ്യൂറോക്രാറ്റുകൾ",
	"group-suppress": "അമർച്ചകർ",
	"group-all": "(എല്ലാം)",
	"group-user-member": "{{GENDER:$1|ഉപയോക്താവ്}}",
	"group-named-member": "{{GENDER:$1|അംഗത്വമെടുത്ത ഉപയോക്താവ്}}",
	"group-temp-member": "{{GENDER:$1| താത്കാലിക ഉപയോക്താവ്}}",
	"group-autoconfirmed-member": "{{GENDER:$1|യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്താവ്}}",
	"group-bot-member": "{{GENDER:$1|യന്ത്രം}}",
	"group-sysop-member": "{{GENDER:$1|കാര്യനിർവാഹകൻ|കാര്യനിർവാഹക}}",
	"group-interface-admin-member": "{{GENDER:$1|സമ്പർക്കമുഖ കാര്യനിർവാഹകൻ|സമ്പർക്കമുഖ കാര്യനിർവാഹക}}",
	"group-bureaucrat-member": "{{GENDER:$1|ബ്യൂറോക്രാറ്റ്}}",
	"group-suppress-member": "{{GENDER:$1|അമർച്ചക|അമർച്ചകൻ}}",
	"grouppage-user": "{{ns:project}}:ഉപയോക്താക്കൾ",
	"grouppage-temp": "{{ns:project}}:താത്കാലിക ഉപയോക്താക്കൾ",
	"grouppage-autoconfirmed": "{{ns:project}}:യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾ",
	"grouppage-bot": "{{ns:project}}:യന്ത്രങ്ങൾ",
	"grouppage-sysop": "{{ns:project}}:കാര്യനിർവാഹകർ",
	"grouppage-interface-admin": "{{ns:project}}:സമ്പർക്കമുഖ കാര്യനിർവാഹകർ",
	"grouppage-bureaucrat": "{{ns:project}}:ബ്യൂറോക്രാറ്റ്",
	"grouppage-suppress": "{{ns:project}}:ഒതുക്കൽ",
	"right-read": "\nതാളുകൾ വായിക്കുക",
	"right-edit": "താളുകൾ തിരുത്തുക",
	"right-createpage": "താളുകൾ സൃഷ്ടിക്കുക (സംവാദം താളുകൾ അല്ലാത്തവ)",
	"right-createtalk": "സംവാദ താളുകൾ സൃഷ്ടിക്കുക",
	"right-createaccount": "പുതിയ ഉപയോക്തൃ അംഗത്വങ്ങൾ സൃഷ്ടിക്കുക",
	"right-autocreateaccount": "ബാഹ്യ ഉപയോക്തൃ അംഗത്വമുപയോഗിച്ച് സ്വയം പ്രവേശിക്കുക",
	"right-minoredit": "ചെറിയ തിരുത്തലായി രേഖപ്പെടുത്തുക",
	"right-move": "താളുകൾ നീക്കുക",
	"right-move-subpages": "താളുകൾ അവയുടെ ഉപതാളുകളോടുകൂടീ നീക്കുക",
	"right-move-rootuserpages": "അടിസ്ഥാന ഉപയോക്തൃതാൾ മാറ്റുക",
	"right-move-categorypages": "വർഗ്ഗ താളുകൾ മാറ്റുക",
	"right-movefile": "പ്രമാണങ്ങൾ നീക്കുക",
	"right-suppressredirect": "താളുകൾ മാറ്റുമ്പോൾ സ്രോതസ്സ് താളിൽ തിരിച്ചുവിടലുകൾ സൃഷ്ടിക്കാതിരിക്കുക",
	"right-upload": "പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുക",
	"right-reupload": "നിലവിലുള്ള പ്രമാണങ്ങളുടെ മുകളിലേയ്ക്ക് അപ്‌‌ലോഡ് ചെയ്യുക",
	"right-reupload-own": "സ്വയം അപ്‌ലോഡ് ചെയ്ത പ്രമാണങ്ങൾക്കു മുകളിലേയ്ക്ക് പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുക",
	"right-reupload-shared": "പങ്ക് വെയ്ക്കപ്പെട്ട മീഡിയ സംഭരണിയെ പ്രാദേശികമായി അതിലംഘിക്കുക",
	"right-upload_by_url": "യു.ആർ.എല്ലിൽ നിന്നും പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുക",
	"right-purge": "താളിന്റെ കാഷെ പർജ് ചെയ്യുക",
	"right-autoconfirmed": "ഐ.പി. അധിഷ്ഠിത പരിധികൾ ബാധകമല്ല",
	"right-bot": "യാന്ത്രിക പ്രവൃത്തിയായി കണക്കാക്കപ്പെടുന്നു",
	"right-nominornewtalk": "സംവാദം താളുകളിലെ ചെറുതിരുത്തലുകൾ പുതിയ സന്ദേശങ്ങളുണ്ടെന്ന അറിയിപ്പിനു കാരണമാകരുത്",
	"right-apihighlimits": "എ.പി.ഐ. ക്വറികളിൽ ഉയർന്ന പരിധി ഉപയോഗിക്കുക",
	"right-delete": "താളുകൾ മായ്ക്കുക",
	"right-delete-redirect": "ഒറ്റ റിവിഷൻ റീഡയറക്‌ടുകൾ ഇല്ലാതാക്കുക",
	"right-bigdelete": "വലിയ നാൾവഴിയുള്ള താളുകൾ മായ്ക്കുക",
	"right-deletelogentry": "രേഖയിലെ പ്രത്യേക ഉൾപ്പെടുത്തലുകൾ മായ്ക്കുകയോ പുനഃസ്ഥാപിക്കുകയോ ചെയ്യുക",
	"right-deleterevision": "താളിന്റെ പ്രത്യേക പതിപ്പുകൾ മായ്ക്കുക പുനഃസ്ഥാപിക്കുക",
	"right-deletedhistory": "മായ്ക്കപ്പെട്ട വിവരങ്ങൾ ബന്ധപ്പെട്ട എഴുത്തുകൾ ഇല്ലാതെ കാണുക",
	"right-deletedtext": "മായ്ക്കപ്പെട്ട എഴുത്തും താളിന്റെ മായ്ക്കപ്പെട്ട പതിപ്പുകൾ തമ്മിലുള്ള വ്യത്യാസവും കാണുക",
	"right-browsearchive": "നീക്കം ചെയ്യപ്പെട്ട താളുകളിൽ തിരയുക",
	"right-undelete": "താൾ പുനഃസ്ഥാപിക്കുക",
	"right-suppressrevision": "മറ്റുപയോക്താക്കൾക്കായി താളുകളുടെ നാൾപ്പതിപ്പുകൾ കാണാൻ കഴിയുന്നതാക്കുക, മറയ്ക്കുക, മറയ്ക്കൽ മാാറ്റുക",
	"right-viewsuppressed": "മറ്റുപയോക്താക്കളിൽ നിന്നും മറയ്ക്കപ്പെട്ട നാൾപ്പതിപ്പുകൾ കാണുക",
	"right-suppressionlog": "പരസ്യമല്ലാത്ത രേഖകൾ കാണുക",
	"right-block": "എഡിറ്റ് ചെയ്യുന്നതിൽ നിന്ന് മറ്റ് ഉപയോക്താക്കളെ തടയുക അല്ലെങ്കിൽ തടയൽ മാറ്റുക",
	"right-blockemail": "ഇമെയിൽ അയയ്ക്കുന്നതിൽ നിന്ന് ഒരു ഉപയോക്താവിനെ തടയുക അല്ലെങ്കിൽ തടഞ്ഞത് മാറ്റുക",
	"right-hideuser": "ഒരു ഉപയോക്തൃനാമത്തെ തടയുക, പരസ്യമായി കാണപ്പെടുന്നതിൽ നിന്നും മറയ്ക്കുന്നു",
	"right-ipblock-exempt": "ഐ.പി. തടയലുകൾ, സ്വതേയുള്ള തടയലുകൾ, റേഞ്ച് തടയലുകൾ ഒക്കെ ബാധകമല്ലാതിരിക്കുക",
	"right-unblockself": "സ്വയം തടയൽ നീക്കുക",
	"right-protect": "സംരക്ഷണ മാനത്തിൽ മാറ്റം വരുത്തുക, നിർഝരിത മാർഗ്ഗത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന താളുകൾ തിരുത്തുക",
	"right-editprotected": "\"{{int:restriction-level-sysop}}\" എന്ന് അടയാളപ്പെടുത്തി സംരക്ഷിച്ചിട്ടുള്ള താളുകൾ തിരുത്തുക",
	"right-editsemiprotected": "\"{{int:restriction-level-autoconfirmed}}\" എന്നടയാളപ്പെടുത്തി സംരക്ഷിച്ചിട്ടുള്ള താളുകൾ തിരുത്തുക",
	"right-editcontentmodel": "താളിന്റെ ഉള്ളടക്ക രീതി തിരുത്തുക",
	"right-editinterface": "ഉപയോക്തൃ സമ്പർക്കമുഖത്തിൽ മാറ്റം വരുത്തുക",
	"right-editusercss": "മറ്റ് ഉപയോക്താക്കളുടെ CSS പ്രമാണങ്ങൾ തിരുത്തുക",
	"right-edituserjson": "മറ്റ് ഉപയോക്താക്കളുടെ ജെസൺ പ്രമാണങ്ങൾ തിരുത്തുക",
	"right-edituserjs": "മറ്റ് ഉപയോക്താക്കളുടെ JS പ്രമാണങ്ങൾ തിരുത്തുക",
	"right-editsitecss": "സൈറ്റ്-വ്യാപക സി.എസ്.എസ്. തിരുത്തുക",
	"right-editsitejson": "സൈറ്റ്-വ്യാപക ജെസൺ തിരുത്തുക",
	"right-editsitejs": "സൈറ്റ്-വ്യാപക ജാവാസ്ക്രിപ്റ്റ് തിരുത്തുക",
	"right-editmyusercss": "താങ്കളുടെ സ്വന്തം ഉപയോക്തൃ സി.എസ്.എസ്. പ്രമാണങ്ങൾ തിരുത്തുക",
	"right-editmyuserjson": "താങ്കളുടെ സ്വന്തം ഉപയോക്തൃ ജെസൺ പ്രമാണങ്ങൾ തിരുത്തുക",
	"right-editmyuserjs": "താങ്കളുടെ സ്വന്തം ഉപയോക്തൃ ജാവാസ്ക്രിപ്റ്റ് പ്രമാണങ്ങൾ തിരുത്തുക",
	"right-editmyuserjsredirect": "തിരിച്ചുവിടലുകൾ ആയ താങ്കളുടെ സ്വന്തം ഉപയോക്തൃ ജാവാസ്ക്രിപ്റ്റ് പ്രമാണങ്ങൾ തിരുത്തുക",
	"right-viewmywatchlist": "താങ്കളുടെ ശ്രദ്ധിക്കുന്നവയുടെ പട്ടിക സ്വയം കാണുക",
	"right-editmywatchlist": "താങ്കൾ ശ്രദ്ധിക്കുന്നവയുടെ പട്ടിക സ്വയം തിരുത്തുക. ഈ അവകാശമില്ലാതെതന്നെ ചില പ്രവൃത്തികൾ താളുകൾ കൂട്ടിച്ചേർക്കുമെന്ന് അറിഞ്ഞിരിക്കുക.",
	"right-viewmyprivateinfo": "താങ്കളുടെ സ്വകാര്യവിവരങ്ങൾ കാണുക (ഉദാ: ഇമെയിൽ വിലാസം, യഥാർത്ഥനാമം)",
	"right-editmyprivateinfo": "താങ്കളുടെ സ്വകാര്യവിവരങ്ങൾ തിരുത്തുക (ഉദാ: ഇമെയിൽ വിലാസം, യഥാർത്ഥനാമം)",
	"right-editmyoptions": "താങ്കളുടെ സ്വന്തം ക്രമീകരണങ്ങൾ തിരുത്തുക",
	"right-rollback": "ഒരു പ്രത്യേക താളിൽ അവസാനം തിരുത്തൽ നടത്തിയ ഉപയോക്താവിന്റെ തിരുത്തൽ പെട്ടെന്ന് ഒഴിവാക്കുക",
	"right-markbotedits": "മുൻപ്രാപനം നടത്തിയ തിരുത്തലുകൾ യാന്ത്രിക തിരുത്തലുകളായി അടയാളപ്പെടുത്തുക",
	"right-noratelimit": "പ്രവർത്തനങ്ങൾക്ക് പരിധികൾ ബാധകമല്ല",
	"right-import": "മറ്റുള്ള വിക്കികളിൽ നിന്നും താളുകൾ ഇറക്കുമതി ചെയ്യുക",
	"right-importupload": "അപ്‌‌ലോഡ് ചെയ്ത പ്രമാണത്തിൽ നിന്നും താളുകൾ ഇറക്കുമതി ചെയ്യുക",
	"right-patrol": "മറ്റുള്ളവരുടെ തിരുത്തുകൾ റോന്തുചുറ്റിയതായി അടയാളപ്പെടുത്തുക",
	"right-autopatrol": "സ്വന്തം തിരുത്തുകൾ റോന്തു ചുറ്റിയതായി അടയാളപ്പെടുത്തുക",
	"right-pagelang": "താളിന്റെ ഭാഷ മാറ്റുക",
	"right-patrolmarks": "പുതിയ മാറ്റങ്ങളിലെ റോന്തുചുറ്റൽ രേഖകൾ പരിശോധിക്കുക",
	"right-renameuser": "ഉപയോക്താക്കളുടെ പുനർനാമകരണം",
	"right-unwatchedpages": "ശ്രദ്ധിക്കാത്ത താളുകളുടെ പട്ടിക കാണുക",
	"right-mergehistory": "താളുകളുടെ നാൾവഴികൾ ലയിപ്പിക്കുക",
	"right-userrights": "എല്ലാ ഉപയോക്തൃ അവകാശങ്ങളും തിരുത്തുക",
	"right-userrights-interwiki": "മറ്റുള്ള വിക്കികളിൽ ഉപയോക്താക്കളുടെ അവകാശങ്ങൾ തിരുത്തുക",
	"right-siteadmin": "ഡേറ്റാബേസ് തുറക്കുക, പൂട്ടുക",
	"right-override-export-depth": "കണ്ണിവത്കരിക്കപ്പെട്ട താളുകളുടെ ആഴം 5 വരെയുള്ള താളുകൾ കയറ്റുമതി ചെയ്യുക",
	"right-sendemail": "മറ്റുപയോക്താക്കൾക്ക് ഇമെയിൽ അയയ്ക്കുക",
	"right-managechangetags": "[[Special:Tags|ടാഗുകൾ]] സൃഷ്ടിക്കുക അല്ലെങ്കിൽ പ്രവർത്തനരഹിതമാക്കുക",
	"right-applychangetags": "മാറ്റങ്ങളോടൊപ്പം [[Special:Tags|ടാഗുകളും]] ബാധകമാക്കുക",
	"right-changetags": "ഒറ്റയൊറ്റ നാൾപ്പതിപ്പുകൾക്കും രേഖയിലെ ഉൾപ്പെടുത്തലുകൾക്കും ഐച്ഛിക [[Special:Tags|ടാഗുകൾ]] ചേർക്കുക അല്ലെങ്കിൽ നീക്കംചെയ്യുക",
	"right-deletechangetags": "ഡേറ്റാബേസിൽ നിന്നും [[Special:Tags|റ്റാഗുകൾ]] മായ്ക്കുക",
	"grant-generic": "\"$1\" അവകാശ സഞ്ചയം",
	"grant-group-page-interaction": "താളുകളുമായി സമ്പർക്കം പുലർത്തുക",
	"grant-group-file-interaction": "മീഡിയയുമായി സമ്പർക്കം പുലർത്തുക",
	"grant-group-watchlist-interaction": "ശ്രദ്ധിക്കേണ്ട പട്ടികയുമായി സമ്പർക്കം പുലർത്തുക",
	"grant-group-email": "ഇമെയിൽ അയയ്ക്കുക",
	"grant-group-high-volume": "ഉയർന്ന തോതിലുള്ള പ്രവൃത്തികൾ നടത്തുക",
	"grant-group-customization": "ഇച്ഛാനുസരണമാക്കലുകളും ക്രമീകരണങ്ങളും",
	"grant-group-administration": "കാര്യനിർവ്വാഹക ജോലികൾ നടത്തുക",
	"grant-group-private-information": "താങ്കളെക്കുറിച്ചുള്ള സ്വകാര്യവിവരങ്ങൾ എടുക്കുന്നു",
	"grant-group-other": "വിവിധ പ്രവൃത്തികൾ",
	"grant-blockusers": "ഉപയോക്താക്കളെ തടയുക, തടയൽ നീക്കുക",
	"grant-createaccount": "അംഗത്വങ്ങൾ സൃഷ്ടിക്കുക",
	"grant-createeditmovepage": "താളുകൾ സൃഷ്ടിക്കുക, തിരുത്തുക, മാറ്റുക",
	"grant-delete": "താളുകൾ, നാൾപ്പതിപ്പുകൾ, രേഖകളിലെ ഉൾപ്പെടുത്തലുകൾ മായ്ക്കുക",
	"grant-editinterface": "മീഡിയവിക്കി നാമമേഖലയും സൈറ്റ്-വ്യാപക/ഉപയോക്തൃ ജെസണും തിരുത്തുക",
	"grant-editmycssjs": "താങ്കളുടെ ഉപയോക്തൃ സി.എസ്.എസ്./ജെസൺ/ജാവാസ്ക്രിപ്റ്റ് തിരുത്തുക",
	"grant-editmyoptions": "താങ്കളുടെ ഉപയോക്തൃ ക്രമീകരണങ്ങളും ജെസൺ ക്രമീകരണങ്ങളും തിരുത്തുക",
	"grant-editmywatchlist": "താങ്കൾ ശ്രദ്ധിക്കുന്നവയുടെ പട്ടിക തിരുത്തുക",
	"grant-editsiteconfig": "സൈറ്റ്-വ്യാപകവും ഉപയോക്താക്കളുടെയും സി.എസ്.എസ്./ജെ.എസ്. തിരുത്തുക",
	"grant-editpage": "നിലവിലുള്ള താളുകൾ തിരുത്തുക",
	"grant-editprotected": "സംരക്ഷിച്ചിട്ടുള്ള താളുകൾ തിരുത്തുക",
	"grant-highvolume": "ഉയർന്ന അളവിലുള്ള തിരുത്തുകൾ",
	"grant-import": "നാൾവഴികൾ ഇറക്കുമതി ചെയ്യുക",
	"grant-mergehistory": "താളുകളുടെ നാൾവഴികൾ സം‌യോജിപ്പിക്കുക",
	"grant-oversight": "ഉപയോക്താക്കളെ മറയ്ക്കുക ഒപ്പം നാൾപ്പതിപ്പുകൾ ഒതുക്കുക",
	"grant-patrol": "താളുകളിലെ മാറ്റങ്ങളിൽ റോന്തുചുറ്റുക",
	"grant-privateinfo": "സ്വകാര്യ വിവരങ്ങൾ എടുക്കാൻ കഴിയുക",
	"grant-protect": "താളുകൾ സംരക്ഷിക്കുക, സംരക്ഷണം നീക്കുക",
	"grant-rollback": "താളുകളിലെ മാറ്റങ്ങൾ മുൻപ്രാപനം ചെയ്യുക",
	"grant-sendemail": "മറ്റുപയോക്താക്കൾക്ക് ഇമെയിൽ അയയ്ക്കുക",
	"grant-uploadeditmovefile": "പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുക, മാറ്റിച്ചേർക്കുക, മാറ്റുക",
	"grant-uploadfile": "പുതിയ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുക",
	"grant-basic": "അടിസ്ഥാന അവകാശങ്ങൾ",
	"grant-viewdeleted": "മായ്ക്കപ്പെട്ട പ്രമാണങ്ങളും താളുകളും കാണുക",
	"grant-viewmywatchlist": "താങ്കൾ ശ്രദ്ധിക്കുന്നവയുടെ പട്ടിക കാണുക",
	"grant-viewrestrictedlogs": "പരിമിതപ്പെടുത്തിയിട്ടുള്ള രേഖാ ഉൾപ്പെടുത്തലുകൾ കാണുക",
	"action-read": "ഈ താൾ വായിക്കുക",
	"action-edit": "ഈ താൾ തിരുത്തുക",
	"action-createpage": "ഈ താൾ സൃഷ്ടിക്കുക",
	"action-createtalk": "ഈ സംവാദത്താൾ സൃഷ്ടിക്കുക",
	"action-createaccount": "ഈ ഉപയോക്തൃനാമം സൃഷ്ടിക്കുക",
	"action-autocreateaccount": "ബാഹ്യ ഉപയോക്തൃ അംഗത്വം സ്വതേ സൃഷ്ടിക്കുക",
	"action-history": "ഈ താളിന്റെ നാൾവഴി കാണുക",
	"action-minoredit": "ഈ തിരുത്തൽ ഒരു ചെറിയ തിരുത്തലായി അടയാളപ്പെടുത്തുക",
	"action-move": "ഈ താൾ മാറ്റുക",
	"action-move-subpages": "ഈ താളും ഇതിന്റെ ഉപതാളുകളും നീക്കുക",
	"action-move-rootuserpages": "ഉപയോക്താവിന്റെ അടിസ്ഥാന താൾ മാറ്റുക",
	"action-move-categorypages": "വർഗ്ഗ താളുകൾ മാറ്റുക",
	"action-movefile": "ഈ പ്രമാണം നീക്കുക",
	"action-upload": "ഈ പ്രമാണം അപ്‌ലോഡ് ചെയ്യുക",
	"action-pagelang": "താളിന്റെ ഭാഷ മാറ്റുക",
	"action-reupload": "നിലവിലുള്ള പ്രമാണത്തിന്റെ ഉപരിയായി സ്ഥാപിക്കുക",
	"action-reupload-shared": "പങ്കു വെയ്ക്കപ്പെട്ടുപയോഗിക്കുന്ന ശേഖരണസ്ഥാനത്തുനിന്നുമുള്ള ഈ പ്രമാണത്തിന്റെ ഉപരിയായി സ്ഥാപിക്കുക",
	"action-upload_by_url": "ഈ പ്രമാണം ഒരു യൂ.ആർ.എല്ലിൽ നിന്നും അപ്‌ലോഡ് ചെയ്യുക",
	"action-delete": "ഈ താൾ മായ്ക്കുക",
	"action-deleterevision": "നാൾപതിപ്പുകൾ മായ്ക്കുക",
	"action-deletelogentry": "രേഖയിലെ ഉൾപ്പെടുത്തലുകൾ മായ്ക്കുക",
	"action-deletedhistory": "ഒരു താളിന്റെ മായ്ക്കപ്പെട്ട ചരിത്രം കാണുക",
	"action-deletedtext": "മായ്ക്കപ്പെട്ട നാൾപ്പതിപ്പിലെ എഴുത്ത് കാണുക",
	"action-browsearchive": "മായ്ക്കപ്പെട്ട താളുകൾ അന്വേഷിക്കുക",
	"action-undelete": "താളുകൾ പുനഃസ്ഥാപിക്കുക",
	"action-suppressrevision": "മറച്ചിരിക്കുന്ന നാൾപ്പതിപ്പുകൾ പുനഃപരിശോധിക്കുക അല്ലെങ്കിൽ പുനഃസ്ഥാപിക്കുക",
	"action-suppressionlog": "ഈ സ്വകാര്യ രേഖ കാണുക",
	"action-block": "ഈ ഉപയോക്താവിനെ തിരുത്തുന്നതിൽ നിന്നും തടയുക",
	"action-protect": "ഈ താളിന്റെ സം‌രക്ഷണ മാനത്തിൽ വ്യത്യാസം വരുത്തുക",
	"action-rollback": "ഒരു പ്രത്യേക താളിൽ അവസാനം തിരുത്തൽ നടത്തിയ ഉപയോക്താവിന്റെ തിരുത്തലുകൾ പെട്ടെന്ന് ഒഴിവാക്കുക",
	"action-import": "മറ്റൊരു വിക്കിയീൽ നിന്നും താളുകൾ ഇറക്കുമതി ചെയ്യുക",
	"action-importupload": "അപ്‌ലോഡ് ചെയ്ത പ്രമാണത്തിൽ ഇന്നും താളുകൾ ഇറക്കുമതി ചെയ്യുക",
	"action-patrol": "മറ്റുള്ളവരുടെ തിരുത്തൽ റോന്തുചുറ്റിയതായി അടയാളപ്പെടുത്തുക",
	"action-autopatrol": "താങ്കളുടെ തിരുത്തലിൽ റോന്തുചുറ്റിയതായി അടയാളപ്പെടുത്തി",
	"action-unwatchedpages": "ശ്രദ്ധിക്കാത്ത താളുകളുടെ പട്ടിക കാട്ടുക",
	"action-mergehistory": "ഈ താളിന്റെ നാൾവഴി ലയിപ്പിക്കുക",
	"action-userrights": "എല്ലാ ഉപയോക്തൃ അവകാശങ്ങളും തിരുത്തുക",
	"action-userrights-interwiki": "മറ്റു വിക്കികളിൽ നിന്നുള്ള ഉപയോക്താക്കളുടെ ഉപയോക്തൃ അവകാശങ്ങൾ തിരുത്തുക",
	"action-siteadmin": "ഡേറ്റാബേസ് തുറക്കുക അല്ലെങ്കിൽ പൂട്ടുക",
	"action-sendemail": "ഇമെയിലുകൾ അയയ്ക്കുക",
	"action-editmyoptions": "താങ്കളുടെ ക്രമീകരണങ്ങൾ തിരുത്തുക",
	"action-editmywatchlist": "താങ്കൾ ശ്രദ്ധിക്കുന്നവയുടെ പട്ടിക തിരുത്തുക",
	"action-viewmywatchlist": "താങ്കൾ ശ്രദ്ധിക്കുന്നവയുടെ പട്ടിക കാണുക",
	"action-viewmyprivateinfo": "താങ്കളുടെ സ്വകാര്യവിവരങ്ങൾ കാണുക",
	"action-editmyprivateinfo": "താങ്കളുടെ സ്വകാര്യവിവരങ്ങൾ തിരുത്തുക",
	"action-editcontentmodel": "താളിന്റെ ഉള്ളടക്ക രീതി തിരുത്തുക",
	"action-managechangetags": "ടാഗുകൾ സൃഷ്ടിക്കുക അല്ലെങ്കിൽ സജ്ജമാക്കുക/ഒഴിവാക്കുക",
	"action-applychangetags": "താങ്കളുടെ മാറ്റങ്ങൾക്കൊപ്പം ടാഗുകൾ ബാധകമാക്കുക",
	"action-changetags": "ഒറ്റയൊറ്റ നാൾപ്പതിപ്പുകൾക്കും രേഖയിലെ ഉൾപ്പെടുത്തലുകൾക്കും ഐച്ഛിക ടാഗുകൾ ചേർക്കുക അല്ലെങ്കിൽ നീക്കംചെയ്യുക",
	"action-deletechangetags": "ഡേറ്റാബേസിൽ നിന്നും റ്റാഗുകൾ മായ്ക്കുക",
	"action-purge": "താൾ ശുദ്ധീകരിച്ചെടുക്കുക",
	"action-bigdelete": "വലിയ നാൾവഴികളുള്ള താളുകൾ മായ്ക്കുക",
	"action-blockemail": "ഇമെയിൽ അയക്കുന്നതിൽ നിന്നും ഒരു ഉപയോക്താവിനെ തടയുക",
	"action-bot": "യാന്ത്രിക പ്രവൃത്തിയായി കണക്കാക്കുക",
	"action-editprotected": "\"{{int:restriction-level-sysop}}\" എന്ന് അടയാളപ്പെടുത്തി സംരക്ഷിച്ചിട്ടുള്ള താളുകൾ തിരുത്തുക",
	"action-editsemiprotected": "\"{{int:restriction-level-autoconfirmed}}\" എന്നടയാളപ്പെടുത്തി സംരക്ഷിച്ചിട്ടുള്ള താളുകൾ തിരുത്തുക",
	"action-editinterface": "ഉപയോക്തൃ സമ്പർക്കമുഖം തിരുത്തുക",
	"action-editusercss": "മറ്റ് ഉപയോക്താക്കളുടെ CSS പ്രമാണങ്ങൾ തിരുത്തുക",
	"action-edituserjson": "മറ്റ് ഉപയോക്താക്കളുടെ ജെസൺ പ്രമാണങ്ങൾ തിരുത്തുക",
	"action-edituserjs": "മറ്റ് ഉപയോക്താക്കളുടെ ജാവാസ്ക്രിപ്റ്റ് പ്രമാണങ്ങൾ തിരുത്തുക",
	"action-editsitecss": "സൈറ്റ്-വ്യാപക സി.എസ്.എസ്. തിരുത്തുക",
	"action-editsitejson": "സൈറ്റ്-വ്യാപക ജെസൺ തിരുത്തുക",
	"action-editsitejs": "സൈറ്റ്-വ്യാപക ജാവാസ്ക്രിപ്റ്റ് തിരുത്തുക",
	"action-editmyusercss": "താങ്കളുടെ സ്വന്തം ഉപയോക്തൃ സി.എസ്.എസ്. പ്രമാണങ്ങൾ തിരുത്തുക",
	"action-editmyuserjson": "താങ്കളുടെ സ്വന്തം ഉപയോക്തൃ ജെസൺ പ്രമാണങ്ങൾ തിരുത്തുക",
	"action-editmyuserjs": "താങ്കളുടെ സ്വന്തം ഉപയോക്തൃ ജാവാസ്ക്രിപ്റ്റ് പ്രമാണങ്ങൾ തിരുത്തുക",
	"action-editmyuserjsredirect": "തിരിച്ചുവിടലുകൾ ആയ താങ്കളുടെ സ്വന്തം ഉപയോക്തൃ ജാവാസ്ക്രിപ്റ്റ് പ്രമാണങ്ങൾ തിരുത്തുക",
	"action-viewsuppressed": "ഉപയോക്താക്കളിൽ നിന്നും മറയ്ക്കപ്പെട്ട നാൾപ്പതിപ്പുകൾ കാണുക",
	"action-hideuser": "പരസ്യമായി കാണപ്പെടുന്നതിൽ നിന്നും മറച്ച് ഒരു ഉപയോക്തൃനാമത്തെ തടയുക",
	"action-ipblock-exempt": "ഐ.പി. തടയലുകൾ, സ്വതേയുള്ള തടയലുകൾ, റേഞ്ച് തടയലുകൾ ഒക്കെ ബാധകമല്ലാതിരിക്കുക",
	"action-unblockself": "സ്വയം തടയൽ നീക്കുക",
	"action-noratelimit": "പ്രവർത്തനങ്ങൾക്ക് പരിധികൾ ബാധകമല്ല",
	"action-reupload-own": "സ്വയം അപ്‌ലോഡ് ചെയ്ത പ്രമാണങ്ങൾക്കു മുകളിലേയ്ക്ക് പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുക",
	"action-nominornewtalk": "സംവാദം താളുകളിലെ ചെറുതിരുത്തലുകൾ പുതിയ സന്ദേശങ്ങളുണ്ടെന്ന അറിയിപ്പിനു കാരണമാകരുത്",
	"action-markbotedits": "മുൻപ്രാപനം നടത്തിയ തിരുത്തലുകൾ യാന്ത്രിക തിരുത്തലുകളായി അടയാളപ്പെടുത്തുക",
	"action-patrolmarks": "പുതിയ മാറ്റങ്ങളിലെ റോന്തുചുറ്റൽ രേഖകൾ പരിശോധിക്കുക",
	"action-override-export-depth": "കണ്ണിവത്കരിക്കപ്പെട്ട താളുകളുടെ ആഴം 5 വരെയുള്ള താളുകൾ കയറ്റുമതി ചെയ്യുക",
	"action-renameuser": "ഉപയോക്താക്കളുടെ പുനർനാമകരണം",
	"action-suppressredirect": "താളുകൾ മാറ്റുമ്പോൾ സ്രോതസ്സ് താളിൽ തിരിച്ചുവിടലുകൾ സൃഷ്ടിക്കാതിരിക്കുക",
	"listgrouprights": "ഉപയോക്തൃവിഭാഗത്തിന്റെ അവകാശങ്ങൾ",
	"listgrouprights-summary": "ഈ വിക്കിയിൽ നിർവ്വചിക്കപ്പെട്ടിരിക്കുന്ന ഉപയോക്തൃസംഘങ്ങളെയും, ആ സംഘങ്ങൾക്ക് പ്രാപ്തമായിട്ടുള്ള അവകാശങ്ങളേയും താഴെ കുറിച്ചിരിക്കുന്നു.\nവ്യക്തിപരമായ അവകാശങ്ങളെ കുറിച്ച് [[{{MediaWiki:Listgrouprights-helppage}}|കൂടുതൽ വിവരങ്ങൾ]] ഉണ്ടാകാനിടയുണ്ട്.",
	"listgrouprights-key": "സൂചന:\n* <span class=\"listgrouprights-granted\">അവകാശം നൽകിയിരിക്കുന്നു</span>\n* <span class=\"listgrouprights-revoked\">അവകാശം നീക്കിയിരിക്കുന്നു</span>",
	"listgrouprights-group": "സംഘം",
	"listgrouprights-rights": "അവകാശങ്ങൾ",
	"listgrouprights-helppage": "Help:സംഘാവകാശങ്ങൾ",
	"listgrouprights-members": "(അംഗങ്ങളുടെ പട്ടിക)",
	"listgrouprights-addgroup": "{{PLURAL:$2|സംഘം|സംഘങ്ങൾ}} ചേർക്കുക: $1",
	"listgrouprights-removegroup": "{{PLURAL:$2|സംഘം|സംഘങ്ങൾ}} നീക്കംചെയ്യുക: $1",
	"listgrouprights-addgroup-all": "എല്ലാ സംഘങ്ങളും ചേർക്കുക",
	"listgrouprights-removegroup-all": "എല്ലാ സംഘങ്ങളും നീക്കം ചെയ്യുക",
	"listgrouprights-addgroup-self": "സ്വന്തം അംഗത്വത്തിലേയ്ക്ക് {{PLURAL:$2|സംഘത്തെ|സംഘങ്ങളെ}} ചേർക്കുക: $1",
	"listgrouprights-removegroup-self": "സ്വന്തം അംഗത്വത്തിൽ നിന്ന് {{PLURAL:$2|സംഘത്തെ|സംഘങ്ങളെ}} നീക്കം ചെയ്യുക: $1",
	"listgrouprights-addgroup-self-all": "എല്ലാ സംഘങ്ങളേയും സ്വന്തം അംഗത്വത്തിൽ ചേർക്കുക",
	"listgrouprights-removegroup-self-all": "സ്വന്തം അംഗത്വത്തിൽ നിന്ന് എല്ലാ സംഘങ്ങളേയും നീക്കംചെയ്യുക",
	"listgrouprights-namespaceprotection-header": "നാമമേഖലയിലെ നിയന്ത്രണങ്ങൾ",
	"listgrouprights-namespaceprotection-namespace": "നാമമേഖല",
	"listgrouprights-namespaceprotection-restrictedto": "ഉപയോക്താവിന് ഉപയോഗിക്കാവുന്ന അവകാശം (അവകാശങ്ങൾ)",
	"listgrants": "അനുമതികൾ",
	"listgrants-summary": "ഉപയോക്തൃ അവകാശങ്ങളുമായി ബന്ധപ്പെടുത്തിയുള്ള അനുമതികളുടെ പട്ടികയാണ് ഇനിക്കൊടുക്കുന്നത്. ഉപയോക്താക്കൾക്ക് ലഭ്യമായ അനുമതികൾ വീണ്ടും പരിമിതപ്പെടുത്തി, തങ്ങൾക്ക് വേണ്ടി ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാൻ ഉപയോക്താക്കൾക്ക് കഴിയുന്നതാണ്. ഒരു ഉപയോക്താവിന് വേണ്ടി പ്രവർത്തിക്കുന്ന ആപ്ലിക്കേഷന് ഉപയോക്താവിന് ലഭ്യമല്ലാത്ത ഒരു ഉപയോക്തൃ അവകാശം ഉപയോഗിക്കാൻ കഴിയുന്നതല്ല.\nവ്യക്തിഗത അവകാശങ്ങളെ കുറിച്ച് [[{{MediaWiki:Listgrouprights-helppage}}|അധിക വിവരങ്ങൾ]] ലഭ്യമായേക്കാവുന്നതാണ്.",
	"listgrants-grant": "അനുമതി",
	"listgrants-rights": "അവകാശങ്ങൾ"
}
